Truecopy THINK - Malayalam Podcasts
ഒളിമ്പ്യൻ റഹ്മാനും കോഴിക്കോടൻ ഫുട്ബോളും, മുൻ ഇന്ത്യൻ ഗോളിയുടെ ഓർമ്മകൾ...

ഒളിമ്പ്യൻ റഹ്മാനും കോഴിക്കോടൻ ഫുട്ബോളും, മുൻ ഇന്ത്യൻ ഗോളിയുടെ ഓർമ്മകൾ...

Truecopy THINK - Malayalam Podcasts

33:23

About this episode

കോഴിക്കോട് ഒരു കാലത്ത് ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ഫുട്ബോൾ ആരാധകരുള്ള നഗരമായിരുന്നു. ഫുട്ബോൾ കോഴിക്കോടൻ സംസ്കാരത്തിന്റെ ഭാഗമായിരുന്നു. പഴയകാലത്തെ നാഗ്‍‍ജി ടൂർണമെൻറിന് അതിൽ വലിയ പങ്കുണ്ടായിരുന്നു. ഒളിമ്പ്യൻ റഹ്മാൻ എന്ന കേരളത്തിൻെറ ഇതിഹാസ ഫുട്ബോളറുടെ പ്രാധാന്യം ഇപ്പോഴും പലർക്കും അറിയില്ല. റഹ്മാന് കോഴിക്കോടോ കേരളത്തിലോ വേണ്ടവിധത്തിൽ ഒരു സ്മാരകം പോലുമുണ്ടായോ? കോഴിക്കോട് മെഡിൽക്കൽ കോളേജ് സ്റ്റേഡിയത്തിന് ഒളിമ്പ്യൻ റഹ്മാൻെറ പേരിടാൻ നടത്തേണ്ടി വന്ന പ്രയത്നത്തെക്കുറിച്ചും ഓർക്കുകയാണ് മുൻ ഇന്ത്യൻ ഗോൾകീപ്പർ കെ.പി. സേതുമാധവൻ. ഇന്ത്യൻ ഫുട്ബോൾ ഇന്നെത്തിനിൽക്കുന്ന സാഹചര്യങ്ങളെക്കുറിച്ചും അദ്ദേഹം കമൽറാം സജീവുമായി സംസാരിക്കുന്നു.


More from Truecopy THINK - Malayalam Podcasts

മാസങ്ങളായി ശമ്പളം മുടങ്ങിയതിനെ തുട‍ർന്ന്, മാധ്യമം ദിനപത്രത്തിലെ ജീവനക്കാർ എംപ്ലോയീസ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം തുടരുകയാണ്. ഒരു ദിനപത്രത്തിലെ ജീവനക്കാരുടെയും തൊഴിലാളികളുടെയും സമരം എന്നത…

48m

ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ ഫിഷ് മാർക്കറ്റായ SeaToHome-ലൂടെ FreshToHome-ന്റെ സഹസ്ഥാപകനായി മാറിയ മാത്യു ജോസഫിന്റെ സംരംഭകയാത്രയെക്കുറിച്ച് അദ്ദേഹം തന്നെ തുറന്നുപറയുകയാണ് ഈ സംഭാഷണത്തിൽ. സാമ്പത്തിക പ്രതിസന്…

1h 13m

ജീവിതത്തിലും വ്യവസ്ഥകളിലും എവിടെയാണ് നമ്മൾ ജനാധിപത്യം പ്രാക്ടീസ് ചെയ്തിട്ടുള്ളത്? അങ്ങനെ നോക്കുമ്പോൾ സോഷ്യൽ മീഡിയ ഒരു ജനാധിപത്യ ഇടമായി എങ്ങനെയാണ് നമുക്ക് പ്രതീക്ഷിക്കാനാവുക? - ഡോ. എ.കെ. ജയശ്രീ

13m

കാശ് ​കൊടുത്ത് തിയേറ്ററിനുള്ളതിൽ പേടിച്ചിരിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നത് എന്താണ്? അബോധതലത്തിലെ കള്ളികളൊന്നിൽ പതുങ്ങിയിരുന്ന് നമ്മോടൊപ്പം നാമറിയാതെ സഞ്ചരിക്കുന്ന ഫോക് ഹൊറർ സിനിമകളുടെ ആഖ്യാനതന്ത്രങ്ങ…

33m

ഒരു ശാസ്ത്രീയ പഠനത്തിന്റെയും പിൻബലമില്ലാതെ, തിടുക്കത്തിൽ E20 എന്ന ഇന്ധനനയം നടപ്പാക്കുന്നതിനു പുറകിലുള്ള കേന്ദ്ര സർക്കാറിന്റെ താൽപര്യങ്ങൾ എന്താണ്? ഭക്ഷ്യധാന്യങ്ങളും വെള്ളവും മണ്ണും അപഹരിച്ച്, കൊട്ടിഘോഷ…

43m