Truecopy THINK - Malayalam Podcasts
നീതിയെക്കുറിച്ച് മാത്രം ചിന്തിച്ച ആനന്ദ്

നീതിയെക്കുറിച്ച് മാത്രം ചിന്തിച്ച ആനന്ദ്

Truecopy THINK - Malayalam Podcasts

1:01:37

About this episode

നീതിയെക്കുറിച്ച് എപ്പോഴും ചിന്തിച്ചു കൊണ്ടിരിക്കുന്ന, ആകുലപ്പെടുന്ന എഴുത്തുകാരനാണ് ആനന്ദ്. വ്യക്തിപരമായിരുന്നില്ല ഒരിക്കലും ആനന്ദിൻ്റെ എഴുത്തും ചിന്തയും. എഴുത്തുകാരനും ചിന്തകനുമായ ആനന്ദുമായി മനില സി. മോഹൻ നടത്തിയ ദീർഘാഭിമുഖത്തിൻ്റെ രണ്ടാം ഭാഗത്തിൽ നിശിതമായ രാഷ്ട്രീയ ചിന്തകളും വിമർശനങ്ങളും പങ്കുവെക്കുന്നു. മതം, രാഷ്ട്രീയം, ജാതി, മനുഷ്യൻ, ഐഡിയോളജി, ചരിത്രം, സംസ്കാരം തുടങ്ങിയതിനെക്കുറിച്ചെല്ലാം സംസാരിക്കുകയാണ് ആനന്ദ്.


More from Truecopy THINK - Malayalam Podcasts

മാസങ്ങളായി ശമ്പളം മുടങ്ങിയതിനെ തുട‍ർന്ന്, മാധ്യമം ദിനപത്രത്തിലെ ജീവനക്കാർ എംപ്ലോയീസ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം തുടരുകയാണ്. ഒരു ദിനപത്രത്തിലെ ജീവനക്കാരുടെയും തൊഴിലാളികളുടെയും സമരം എന്നത…

48m

ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ ഫിഷ് മാർക്കറ്റായ SeaToHome-ലൂടെ FreshToHome-ന്റെ സഹസ്ഥാപകനായി മാറിയ മാത്യു ജോസഫിന്റെ സംരംഭകയാത്രയെക്കുറിച്ച് അദ്ദേഹം തന്നെ തുറന്നുപറയുകയാണ് ഈ സംഭാഷണത്തിൽ. സാമ്പത്തിക പ്രതിസന്…

1h 13m

ജീവിതത്തിലും വ്യവസ്ഥകളിലും എവിടെയാണ് നമ്മൾ ജനാധിപത്യം പ്രാക്ടീസ് ചെയ്തിട്ടുള്ളത്? അങ്ങനെ നോക്കുമ്പോൾ സോഷ്യൽ മീഡിയ ഒരു ജനാധിപത്യ ഇടമായി എങ്ങനെയാണ് നമുക്ക് പ്രതീക്ഷിക്കാനാവുക? - ഡോ. എ.കെ. ജയശ്രീ

13m

കാശ് ​കൊടുത്ത് തിയേറ്ററിനുള്ളതിൽ പേടിച്ചിരിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നത് എന്താണ്? അബോധതലത്തിലെ കള്ളികളൊന്നിൽ പതുങ്ങിയിരുന്ന് നമ്മോടൊപ്പം നാമറിയാതെ സഞ്ചരിക്കുന്ന ഫോക് ഹൊറർ സിനിമകളുടെ ആഖ്യാനതന്ത്രങ്ങ…

33m

ഒരു ശാസ്ത്രീയ പഠനത്തിന്റെയും പിൻബലമില്ലാതെ, തിടുക്കത്തിൽ E20 എന്ന ഇന്ധനനയം നടപ്പാക്കുന്നതിനു പുറകിലുള്ള കേന്ദ്ര സർക്കാറിന്റെ താൽപര്യങ്ങൾ എന്താണ്? ഭക്ഷ്യധാന്യങ്ങളും വെള്ളവും മണ്ണും അപഹരിച്ച്, കൊട്ടിഘോഷ…

43m