
ആണാവാനെളുപ്പമാണ്, മനുഷ്യനാവാനാണ് ബുദ്ധിമുട്ട് | Deconstructing the Macho | Hereena Alice Fernandaz
About this episode
"കാലാകാലങ്ങളായി അനുവര്‍ത്തിച്ചു വരുന്ന ശീലങ്ങളാണ് അതില്‍ പ്രതി. താന്‍ കൂടെ സഹകരിച്ചാല്‍ എളുപ്പമാകാന്‍ സാധ്യതയുള്ള പണിയാണെന്ന ബോധ്യം ഉണ്ടാകാത്തതാണ് അവിടുത്തെ പ്രശ്‌നം. വീടും വീട്ടുകാരെയും പരിപാലിക്കേണ്ടത് സ്ത്രീകളുടെ കടമയാണെന്നും പുറത്തുപോയി തൊഴിലെടുത്ത് കുടുംബം പോറ്റലാണ് ആണുങ്ങളുടെ കടമയെന്നുമുള്ള ടാബൂ ചെറുപ്പം മുതല്‍ കുത്തിവെക്കപ്പെടുന്നതിന്റെ പ്രതിഫലനമാണത്. ആണ്‍കുട്ടികള്‍ ചെയ്യേണ്ട പണികള്‍ വീടിനകത്തോ വിശിഷ്യാ അടുക്കളയിലോ ഇല്ലായെന്ന പൊതുബോധം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് കൊണ്ടുകൂടിയാണത്. ചെറുപ്പത്തില്‍ പറഞ്ഞു പഠിപ്പിക്കാത്ത കാര്യങ്ങളൊന്നും എത്ര വലുതായാലും മാറാനുള്ള സാഹചര്യം ഉണ്ടായാല്‍ പോലും ചെയ്യില്ല, ചെയ്യാന്‍ ശ്രമിക്കില്ല എന്ന് സ്വന്തം അനുഭവത്തില്‍ നിന്ന് ബോധ്യമുണ്ട്. " [Originally Published in Truecopy Webzine packet 09, 25th January 2021 https://webzine.truecopy.media/herena-alice-on-patriarchy ]
More from Truecopy THINK - Malayalam Podcasts
തൊഴിൽ ചെയ്ത് കൊണ്ടാണ് മാധ്യമത്തിലെ തൊഴിലാളികൾ സമരം തുടരുന്നത്. മാനേജ്മെൻറ് അനുകൂലമായ നിലപാട് എടുക്കുന്നില്ലെങ്കിൽ പണിമുടക്കിയുള്ള സമരത്തെക്കുറിച്ച് ആലോചിക്കേണ്ടി വരും. സയണിസ്റ്റ് ഭാഷയിൽ തൊഴിലാളികളോട്…
മാസങ്ങളായി ശമ്പളം മുടങ്ങിയതിനെ തുടർന്ന്, മാധ്യമം ദിനപത്രത്തിലെ ജീവനക്കാർ എംപ്ലോയീസ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം തുടരുകയാണ്. ഒരു ദിനപത്രത്തിലെ ജീവനക്കാരുടെയും തൊഴിലാളികളുടെയും സമരം എന്നത…
ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ ഫിഷ് മാർക്കറ്റായ SeaToHome-ലൂടെ FreshToHome-ന്റെ സഹസ്ഥാപകനായി മാറിയ മാത്യു ജോസഫിന്റെ സംരംഭകയാത്രയെക്കുറിച്ച് അദ്ദേഹം തന്നെ തുറന്നുപറയുകയാണ് ഈ സംഭാഷണത്തിൽ. സാമ്പത്തിക പ്രതിസന്…
ജീവിതത്തിലും വ്യവസ്ഥകളിലും എവിടെയാണ് നമ്മൾ ജനാധിപത്യം പ്രാക്ടീസ് ചെയ്തിട്ടുള്ളത്? അങ്ങനെ നോക്കുമ്പോൾ സോഷ്യൽ മീഡിയ ഒരു ജനാധിപത്യ ഇടമായി എങ്ങനെയാണ് നമുക്ക് പ്രതീക്ഷിക്കാനാവുക? - ഡോ. എ.കെ. ജയശ്രീ
കാശ് കൊടുത്ത് തിയേറ്ററിനുള്ളതിൽ പേടിച്ചിരിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നത് എന്താണ്? അബോധതലത്തിലെ കള്ളികളൊന്നിൽ പതുങ്ങിയിരുന്ന് നമ്മോടൊപ്പം നാമറിയാതെ സഞ്ചരിക്കുന്ന ഫോക് ഹൊറർ സിനിമകളുടെ ആഖ്യാനതന്ത്രങ്ങ…