
റീഹാബിലിറ്റേഷന് വ്യവസ്ഥയില്ലെങ്കിൽ ലഹരി വേട്ടകൊണ്ട് മാത്രം ഗുണമുണ്ടാവില്ല
About this episode
മയക്കു മരുന്നുകളുടെ സപ്ലൈ മുറിച്ചുമാറ്റിയതു കൊണ്ട് മാത്രം ലഹരിയെന്ന സാമൂഹിക വിപത്ത് സമൂഹത്തിൽ നിന്ന് ഇല്ലാതാക്കാനാവില്ല എന്ന് പറയുകയാണ് മനശാസ്ത്രജ്ഞനായ ഡോ. മനോജ് കുമാർ. വ്യക്തി മുതൽ ഭരണകൂടം വരെയുള്ള എല്ലാ അടരുകളിലും ഒരുപോലെയുള്ള പരിശ്രമം ഉണ്ടെങ്കിൽ മാത്രമേ അത് സാധ്യമാവൂ. മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ പുനരധിവാസവും അതിനുള്ള തുടർച്ചയും അതിപ്രധാനമായ കാര്യമാണ്. അത് ഭരണകൂട തലത്തിൽത്തന്നെ ഉണ്ടാവേണ്ടതുണ്ട്.
More from Truecopy THINK - Malayalam Podcasts
ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ ഫിഷ് മാർക്കറ്റായ SeaToHome-ലൂടെ FreshToHome-ന്റെ സഹസ്ഥാപകനായി മാറിയ മാത്യു ജോസഫിന്റെ സംരംഭകയാത്രയെക്കുറിച്ച് അദ്ദേഹം തന്നെ തുറന്നുപറയുകയാണ് ഈ സംഭാഷണത്തിൽ. സാമ്പത്തിക പ്രതിസന്…
ജീവിതത്തിലും വ്യവസ്ഥകളിലും എവിടെയാണ് നമ്മൾ ജനാധിപത്യം പ്രാക്ടീസ് ചെയ്തിട്ടുള്ളത്? അങ്ങനെ നോക്കുമ്പോൾ സോഷ്യൽ മീഡിയ ഒരു ജനാധിപത്യ ഇടമായി എങ്ങനെയാണ് നമുക്ക് പ്രതീക്ഷിക്കാനാവുക? - ഡോ. എ.കെ. ജയശ്രീ
കാശ് കൊടുത്ത് തിയേറ്ററിനുള്ളതിൽ പേടിച്ചിരിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നത് എന്താണ്? അബോധതലത്തിലെ കള്ളികളൊന്നിൽ പതുങ്ങിയിരുന്ന് നമ്മോടൊപ്പം നാമറിയാതെ സഞ്ചരിക്കുന്ന ഫോക് ഹൊറർ സിനിമകളുടെ ആഖ്യാനതന്ത്രങ്ങ…
ഒരു ശാസ്ത്രീയ പഠനത്തിന്റെയും പിൻബലമില്ലാതെ, തിടുക്കത്തിൽ E20 എന്ന ഇന്ധനനയം നടപ്പാക്കുന്നതിനു പുറകിലുള്ള കേന്ദ്ര സർക്കാറിന്റെ താൽപര്യങ്ങൾ എന്താണ്? ഭക്ഷ്യധാന്യങ്ങളും വെള്ളവും മണ്ണും അപഹരിച്ച്, കൊട്ടിഘോഷ…
ഇന്ത്യൻ ശിക്ഷാനിയമത്തിലെ വഞ്ചനയുമായി ബന്ധപ്പെട്ട വകുപ്പാണ് 420. ദേശീയ നേട്ടമെന്ന പേരിൽ അവതരിപ്പിക്കപ്പെടുന്ന E20 നയം, അടിസ്ഥാന ജനവിഭാഗങ്ങൾക്ക് 420 ആകുന്നുണ്ടോ? എഥനോൾ വഴി എണ്ണക്കമ്പനികൾ അമിതമായി നേട്ട…