# Umar Khalid എന്ന ഒറ്റയാള്‍പ്പോരാട്ടം | Why Is Umar Khalid Behind Bars for 3 Years?

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published April 17, 2024 · Duration 10:35

- **Listen on Podistic:** https://podistic.com/episode/umar-khalid-why-is-umar-khalid-behind-bars-for-3-years
- **Audio:** https://anchor.fm/s/fd484df8/podcast/play/94087525/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2024-10-7%2F389400311-48000-2-708c15017a1f53c7.mp3 (audio/mpeg)

## About this episode

ഉമർ ഖാലിദ് എന്ന വിദ്യാർഥി നേതാവിനെ മോദി ഭരണകൂടം എന്തുകൊണ്ടാണ് ഭയക്കുന്നത്? എന്തിനാണ് അയാൾക്കുമേൽ പാക്കിസ്ഥാനിയെന്നും ജയ്ഷ് ഇ മുഹമ്മദ് അനുഭാവിയെന്നും ചാപ്പ കുത്തുന്നത്. ഉത്തരം ഒന്നേയുള്ളൂ, ഭയം. ചോദ്യം ചോദിക്കുന്നവരോടുള്ള ഭയം, വിരൽചൂണ്ടുന്നവരോടുള്ള ഭയം.
