# T20 WORLD CUP: ഇന്ത്യ കപ്പ് നേടാൻ ചെറുതായി വിയർത്താൽ പോരാ

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published March 4, 2026 · Duration 17:18

- **Listen on Podistic:** https://podistic.com/episode/t20-world-cup-
- **Audio:** https://anchor.fm/s/fd484df8/podcast/play/116320614/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2026-2-3%2F997d79e0-a977-7175-a9e7-19ec15e33502.mp3 (audio/mpeg)

## About this episode

**സ**ഞ്ജു സാംസണിന്റെ അതിമനോഹരമായ ഉത്തരവാദിത്ത ഗെയിം ഇന്ത്യയെ സെമിയിലെത്തിച്ചു. സഞ്ജുവിന്റെ കഴിവിൽ ടീം മാനേജ്മെൻ്റിനുള്ള വിശ്വാസവും പ്രകീർത്തിക്കപ്പെടേണ്ടതാണ്. വാങ്കഡെയിലെ സെമിയിൽ ഇന്ത്യ നേരിടേണ്ടി വരുന്ന ഇംഗ്ലീഷ് അപായങ്ങൾ എന്തൊക്കെയാണ്? മറ്റേ സെമിയിൽ സൗത്ത് ആഫ്രിക്കയുടെ ശക്തി എന്തൊക്കെയാണ്? പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് വിദഗ്ധനായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമായി സംസാരിക്കുന്നു.
