# SECOND TEST എന്തുകൊണ്ട് തോറ്റു? ഒരു നിശ്ചയവുമില്ല ആർക്കുമൊന്നിലും!

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published November 27, 2025 · Duration 17:20

- **Listen on Podistic:** https://podistic.com/episode/second-test-
- **Audio:** https://anchor.fm/s/fd484df8/podcast/play/111737082/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2025-10-26%2F34c8d735-e3a6-9776-c704-4f382c5769fb.mp3 (audio/mpeg)

## About this episode

**ര**ണ്ടാം ടെസ്റ്റിൽ ഇന്ത്യ സൗത്ത് ആഫ്രിക്കയോട് തോൽക്കാൻ എന്താണ് കാരണം? മോശം കളിക്കാർ (NO), പിച്ച് ( NO), കാലാവസ്ഥ (NO), പരിക്ക് (NO). കളിക്കാരുടെ കഴിവിനെപ്പറ്റി മാനേജ്മെൻ്റിന് ഒരു ഐഡിയയും ഇല്ലെങ്കിൽ ടീമിന് എന്തു സംഭവിക്കും എന്നതിൻ്റെ മികച്ച ഉദാഹരണമാണ് ഗുവഹത്തിയിലെ ദയനീയ പരാജയം. ഇൻ്റർനാഷണൽ ക്രിക്കറ്റ് വിദഗ്ധനായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.
