# Post Election Debate | Part 3 | ബി.ജെ.പി.യെ ഈ വട്ടപ്പൂജ്യം പഠിപ്പിക്കേണ്ടത്

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published May 9, 2021 · Duration 21:57

- **Listen on Podistic:** https://podistic.com/episode/post-election-debate-part-3-
- **Audio:** https://anchor.fm/s/fd484df8/podcast/play/94087630/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2024-10-7%2F389400361-48000-2-4a3b6f8e735f3dc5.mp3 (audio/mpeg)

## About this episode

കേരളത്തിന്റെ ജനാധിപത്യ മനസ്സിലേക്ക് പ്രവേശിക്കാൻ കഴിയാത്ത ഒരു പ്രസ്ഥാനമായി ബി.ജെ.പി.മാറിയത് എന്തുകൊണ്ടാണ്? തോൽവിക്കു ശേഷവും കടുത്ത മുസ് ലിംവിരുദ്ധത തന്നെ ആവർത്തിക്കുന്ന നേതാക്കൻമാർ നയിക്കുന്ന ഈ പാർട്ടി കേരളത്തിൽ എന്നെങ്കിലും വേരുറപ്പിക്കുമോ?
കേരളത്തിൽ ബി.ജെ.പി.അക്കൗണ്ട് എങ്ങനെ ഇല്ലാതായി എന്നതിനൊപ്പം, ജനങ്ങൾ തള്ളിക്കളഞ്ഞ മറ്റു ചില വർഗീയ ആസൂത്രണങ്ങളും ചർച്ചയിൽ വരുന്നു.മനില - ഹർഷൻ - കണ്ണൻ സംവാദത്തിൻ്റെ അവസാന ഭാഗം.
