# PELOTA MÁGICA: ദിലീപിൻ്റെ ഫുട്ബോൾ ഇഷ്ടാനിഷ്ടങ്ങൾ

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published July 22, 2026 · Duration 38:21

- **Listen on Podistic:** https://podistic.com/episode/pelota-magica-
- **Audio:** https://anchor.fm/s/fd484df8/podcast/play/123116516/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2026-6-21%2F056bf3fe-8a9d-2055-c3f1-65184167c565.mp3 (audio/mpeg)

## About this episode

**ഈ** ലോകകപ്പിലെ ഏറ്റവും പ്രിയപ്പെട്ട ഗോൾ. ഏറ്റവും പ്രിയപ്പെട്ട ഗോളി. പ്രിയപ്പെട്ട സേവ്. ബെസ്റ്റ് ഫ്രീ കിക്ക്. ഏറ്റവും നല്ല കോച്ച്. ഇങ്ങനെ ഇക്കഴിഞ്ഞ ലോകകപ്പിലെ, പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ്റെ ഇഷ്ടാനിഷ്ടങ്ങൾ കമൽറാം സജീവുമായി സംസാരിക്കുന്നു.
