# MANCHESTER TEST: തോറ്റത് രണ്ടും ജയിക്കാമായിരുന്ന ടെസ്റ്റുകൾ

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published July 24, 2025 · Duration 9:08

- **Listen on Podistic:** https://podistic.com/episode/manchester-test-
- **Audio:** https://anchor.fm/s/fd484df8/podcast/play/105882225/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2025-6-23%2F035f9fcc-53d7-272f-8dfd-68888823fb57.mp3 (audio/mpeg)

## About this episode

**അ**സാമാന്യമായ ഒരു ബോളിംഗ് ബ്രിഗേഡോ ബാറ്റിംഗ് നിരയോ ഒന്നുമുണ്ടായിട്ടല്ല രണ്ടു ടെസ്റ്റുകളിൽ ജയിച്ച് 2-1ന് ഇപ്പോൾ ഇംഗ്ലണ്ട് മുന്നിൽ നിൽക്കുന്നത്. തോറ്റ കളികൾ നോക്കിയാൽ കാണാം ഏറ്റവും മോശം ടീം സെലക്ഷനായിരുന്നു ഇന്ത്യയുടേതെന്ന്. കഴിഞ്ഞതു കഴിഞ്ഞു. പേടിയില്ലാതെ കളിക്കാനായാൽ മാഞ്ചസ്റ്ററിൽ ഇന്ത്യക്ക് സാധ്യതയുണ്ടെന്ന് വിലയിരുത്തുകയാണ് പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമായുള്ള ഈ സംഭാഷണത്തിൽ.
