# പൊൻMAN-ലുണ്ട്, പ്രേക്ഷകർ ‘അയ്യോ’ എന്നു പറയുന്ന മൊമന്റ്

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published February 17, 2025 · Duration 47:04

- **Listen on Podistic:** https://podistic.com/episode/man-
- **Audio:** https://anchor.fm/s/fd484df8/podcast/play/98568783/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2025-1-16%2F9c7f6eb5-437c-660d-618c-43495dbaf295.mp3 (audio/mpeg)

## About this episode

ആണ് കൈപിടിച്ചാൽ മാത്രമെ പെണ്ണിന് ജീവിക്കാൻ പറ്റുകയുള്ളോ? എന്ന രാഷ്ട്രീയ ചോദ്യമാണ് പൊന്മാൻ മുന്നോട്ടുവെക്കുന്നത്. 2024-ൽ മലയാള സിനിമയുടെ അഭിഭാജ്യ ഘടകമായിരുന്നു ബേസിൽ ജോസഫ്. വെറുതെ ചിരിപ്പിക്കുന്നൊരു നടൻ മാത്രമല്ല അയാൾ. കലാസംവിധാനത്തിൽ 2024-ൽ പരസ്പരം മത്സരിക്കുന്ന രണ്ട് സിനിമകളാണ് മഞ്ഞുമ്മൽ ബോയ്‌സും ഭ്രമയുഗവും.- പൊന്മാൻ സിനിമയുടെ സംവിധായകനും കുമ്പളങ്ങി നൈറ്റ്‌സ്, ഭ്രമയുഗം, ആൻഡ്രോയിഡ് കുഞ്ഞപ്പൻ തുടങ്ങിയ സിനിമകളുടെ കലാസംവിധായകനുമായ ജോതിഷ് ശങ്കർ സംസാരിക്കുന്നു.
