# IPL-ൽ സൗദി ആറേബ്യക്ക് എന്താണ് കാര്യം ? | ദിലീപ് പ്രേമചന്ദ്രന്‍ / കമല്‍റാം സജീവ്

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published December 10, 2024 · Duration 4:27

- **Listen on Podistic:** https://podistic.com/episode/ipl-
- **Audio:** https://anchor.fm/s/fd484df8/podcast/play/95574431/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2024-11-9%2F3a443cf2-97ab-32ff-b641-0a43ceb7a3f4.mp3 (audio/mpeg)

## About this episode

ഐ പി എല്ലിലെ കളിക്കാരുടെ ലേലം ഇത്തവണ എന്തുകൊണ്ടാണ് സൗദി അറേബ്യയിൽ നടന്നത്? ക്രിക്കറ്റ് ഭൂപടത്തിൽ സജീവമല്ലാത്ത സൗദി ക്രിക്കറ്റിൽ ഉന്നം വെക്കുന്നതെന്താണ് ? ഋഷഭ് പന്തിനും ശ്രേയസ് അയ്യർക്കും ഇത്ര വലിയ കോടികളുടെ വിലയുണ്ടോ? പ്രശസ്ത ക്രിക്കറ്റ് ലേഖകൻ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.
