# Interview: കെ.കെ. രമ / മനില സി. മോഹന്‍ | KK Rema / Manila C Mohan

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published October 24, 2021 · Duration 49:44

- **Listen on Podistic:** https://podistic.com/episode/interview-kk-rema-manila-c-mohan
- **Audio:** https://anchor.fm/s/fd484df8/podcast/play/94087732/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2024-10-7%2F389400478-48000-2-5523e9025e35f7ca.mp3 (audio/mpeg)

## About this episode

എല്‍.ഡി.എഫിന്‍റെയും യു.ഡി.എഫിന്‍റെയും 'സ്ത്രീപക്ഷ' നിലപാടുകളോടുള്ള വിയോജിപ്പ്, വൈകാരികതയ്ക്കപ്പുറം ആര്‍.എം.പി. മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം, അധികാരസ്ഥാനങ്ങളിലെ സ്ത്രീ പ്രാധിനിത്യം, സോഷ്യല്‍ മീഡിയ എന്‍ഗേജ്‌മെന്‍റ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച്  വടകര എം.എല്‍.എ. കെ.കെ. രമ സംസാരിക്കുന്നു.
