# ഭക്ഷണവും വെള്ളവും മണ്ണും കക്കുന്ന സർക്കാർ

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published November 23, 2026 · Duration 43:38

- **Listen on Podistic:** https://podistic.com/episode/id-14630746
- **Audio:** https://anchor.fm/s/fd484df8/podcast/play/129896611/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2026-10-22%2F36df64b6-53e9-fc5f-1769-705bf722f7ac.mp3 (audio/mpeg)

## About this episode

**ഒ**രു ശാസ്ത്രീയ പഠനത്തിന്റെയും പിൻബലമില്ലാതെ, തിടുക്കത്തിൽ E20 എന്ന ഇന്ധനനയം നടപ്പാക്കുന്നതിനു പുറകിലുള്ള കേന്ദ്ര സർക്കാറിന്റെ താൽപര്യങ്ങൾ എന്താണ്? ഭക്ഷ്യധാന്യങ്ങളും വെള്ളവും മണ്ണും അപഹരിച്ച്, കൊട്ടിഘോഷിക്കപ്പെടുന്ന പാരിസ്ഥിതികവും സാമ്പത്തികവുമായ നേട്ടങ്ങൾ പൊള്ളയാണ് എന്ന വെളിപ്പെടുത്തലുകളോട് മുഖംതിരിഞ്ഞുനിന്ന്, കേന്ദ്ര സർക്കാർ ഈ ഇന്ധനപദ്ധതിയുമായി മുന്നോട്ടുപോകുന്നത് ആർക്കുവേണ്ടിയാണ്? 

ഡോ. രതീഷ് പാണമ്പറ്റ / മനില സി. മോഹൻ, കെ. കണ്ണൻ
