# കൈകൊണ്ടുണ്ടാക്കുന്ന മെഡിമിക്സ്, ഹൃദയം കൊണ്ട് നിർമിക്കുന്ന സിനിമ

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published November 5, 2026 · Duration 56:30

- **Listen on Podistic:** https://podistic.com/episode/id-14246439
- **Audio:** https://anchor.fm/s/fd484df8/podcast/play/128767456/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2026-10-4%2F803eb620-0899-1424-8012-0360b67382cd.mp3 (audio/mpeg)

## About this episode

**ലോ**കത്ത് ഏറ്റവും വിൽപ്പനയുള്ള ഹാൻഡ് മെയ്ഡ് സോപ്പായ മെഡിമിക്സിന് ഹൃദയഹാരിയായ ഒരു ജീവിതകഥയുടെ മണം കൂടിയുണ്ട്. ആ ജീവിതകഥയുടെ നായകനായ ഡോ. എ.വി. അനൂപിന്റെ ഇടപെടൽ ബിസിനസ്സിൽ മാത്രം ഒതുങ്ങുന്നതല്ല; നാടകത്തിന്റെയും ശ്രദ്ധേയമായ നിരവധി സിനിമകളുടെയും അഭിനയത്തിന്റെയും മേഖലകളിൽ പടർന്നുകിടക്കുന്നു. ബിസിനസ്സിന്റെയും കലയുടെയും അത്യപൂർവമായ ആ മേളനത്തെക്കുറിച്ചാണ് ഈ അഭിമുഖം: മെഡിമിക്സ് നിര്‍മാതാക്കളായ AVA ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ ഡോ. എ. വി. അനൂപുമായി രാജേഷ് ആത്രശ്ശേരി സംസാരിക്കുന്നു.
