# അവരുടെ കണ്ണീരിൽ എന്റെ ശബ്ദം കുതിരുന്നു, അവർക്കായി ഞാൻ പാടുന്നു…

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published November 8, 2026 · Duration 43:58

- **Listen on Podistic:** https://podistic.com/episode/id-14246437
- **Audio:** https://anchor.fm/s/fd484df8/podcast/play/128989771/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2026-10-7%2F810eb842-bb3d-41bf-b89e-71513cc09bea.mp3 (audio/mpeg)

## About this episode

**ബാ**വുളിന്റെ പാട്ടുവഴികൾ എങ്ങനെയാണ് മനുഷ്യരുടെ കേൾവികളെയും അവരുടെ അനുഭവങ്ങളെയും മാറ്റിത്തീർക്കുന്നത് എന്ന് സ്വന്തം സംഗീതജീവിതത്തെ മുൻനിർത്തി പറയുകയാണ്, പാർവതി ബാവുൾ. ശബ്ദം കൊണ്ട് സൃഷ്ടിക്കാനാകുന്ന അത്യപൂർവമായ അനുഭൂതികളെക്കുറിച്ച്, പ്രിയഗായിക സംസാരിക്കുന്നു. സനിത മ​നോഹറുമായുള്ള അഭിമുഖത്തിന്റെ അവസാന ഭാഗം.
