# സർക്കാറിനറിയുമോ, ആറു മാസമായി ഗോത്ര വിദ്യാർത്ഥികൾക്ക് മെന്റർ ടീച്ചർമാരില്ല

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published November 9, 2026 · Duration 1:03:48

- **Listen on Podistic:** https://podistic.com/episode/id-14246436
- **Audio:** https://anchor.fm/s/fd484df8/podcast/play/129046802/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2026-10-8%2F8121273c-650e-2284-8475-8db589958f2b.mp3 (audio/mpeg)

## About this episode

**ഏ**റ്റവും പിന്നാക്കാവസ്ഥയിലുള്ള ഗോത്രവിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുകയും പഠനപിന്തുണ നൽകുകയും ചെയ്തുകൊണ്ടിരുന്ന മെന്റർ അധ്യാപകരെ സർക്കാർ ആറു മാസമായി നിയമിച്ചിട്ടില്ല. മെന്റർ ടീച്ചർമാരില്ലാത്തതുമൂലം വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളി​ലെ ഗോത്ര വിദ്യാർത്ഥികൾ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് സംസാരിക്കുന്നു വയനാട്ടിലെ മെന്റർ ടീച്ചർമാരായ മഞ്ജു കെ, പ്രകൃതി എൻ.വി., ആദിശക്തി സമ്മർസ്കൂ​ൾ സ്റ്റേറ്റ് കോ ഓർഡിനേറ്റർ മേരി ലിഡിയ എന്നിവർ.

EDITORS ASSEMBLY: മഞ്ജു കെ., പ്രകൃതി എൻ.വി., മേരി ലിഡിയ, മനില സി. മോഹൻ, കെ. കണ്ണൻ.
