# കേരളത്തിന് താങ്ങാനാകുമോ ഡേറ്റാ സെന്ററുകള്‍ ?

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published November 15, 2026 · Duration 26:29

- **Listen on Podistic:** https://podistic.com/episode/id-14246430
- **Audio:** https://anchor.fm/s/fd484df8/podcast/play/129425662/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2026-10-14%2F82f8218c-eecb-45f2-2333-e7db89644a2c.mp3 (audio/mpeg)

## About this episode

**യു**.എസ് ഇടക്കാല ഇലക്ഷനിൽ ട്രംപിനെതിരായ വിധിയെഴുത്തിലെ പ്രധാന കാരണങ്ങളിൽ ഒന്ന് ഡേറ്റ സെന്ററുകൾക്കെതിരായ ജനരോഷമായിരുന്നു. ജലവും വൈദ്യുതിയും ഭൂമിയും കവർന്നെടുക്കുന്ന ഡേറ്റ സെന്ററുകൾ വലിയ ആശങ്കയാണുയർത്തുന്നത്. ഇപ്പോഴിതാ, അവ മൂന്നാം ലോകരാജ്യങ്ങളിലേക്ക് കടത്തിക്കൊണ്ടുവരാൻ ആഗോള ടെക് കമ്പനികളും മൂന്നാം ​ലോക ഭരണാധികാരികളും തമ്മിൽ ഒരു ‘Broligarchy’ തന്നെ രൂപപ്പെടുന്നു. കേരളത്തിലേക്കും ഡേറ്റാ സെന്ററുകൾ വരുന്നു എന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ സൂചന നൽകി. ഡേറ്റ സെന്ററുകൾ എന്തുകൊണ്ടാണ് ആശങ്ക ഉയർത്തുന്നത്: ദാമോദർ പ്രസാദ് സംസാരിക്കുന്നു.
