# തളരാത്ത, തുടരേണ്ട, സമരം

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published October 18, 2026 · Duration 24:14

- **Listen on Podistic:** https://podistic.com/episode/id-14022862
- **Audio:** https://anchor.fm/s/fd484df8/podcast/play/127623662/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2026-9-17%2Fead95d2e-3207-70dc-4df9-66513aa387c8.mp3 (audio/mpeg)

## About this episode

മുഖ്യ ഇലക്ഷൻ കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കും ഇലക്ഷൻ കമീഷന്റെ പൊളിച്ചെഴുത്തിനും വേണ്ടി തുടങ്ങിയ പ്രതിപക്ഷ - വിദ്യാർത്ഥി- യുവജന സമരം, മോദി ഭരണകൂടത്തിനെതിരായ പ്രക്ഷോഭമായി മാറുമ്പോൾ, അതിന്റെ അടുത്ത ഘട്ടം ഏതേതു തലങ്ങളിലേക്കാണ് വികസിക്കേണ്ടത്? ഇപ്പോഴുള്ള അതേ ഊർജ്ജത്തോടെ സമരത്തിന് എങ്ങനെയാണ് തുടരാനാകുക?

  

EDITORS ASSEMBLY:

  

മനില സി. മോഹൻ, കെ. കണ്ണൻ, ടി. ശ്രീജിത്ത്.
