# കുംഭ നിറയ്ക്കാനുള്ള കേരള കുംഭമേള

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published October 20, 2026 · Duration 14:56

- **Listen on Podistic:** https://podistic.com/episode/id-14022860
- **Audio:** https://anchor.fm/s/fd484df8/podcast/play/127715624/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2026-9-19%2Fd63a0f3c-0933-ac67-09e1-24413180caf0.mp3 (audio/mpeg)

## About this episode

**തി**രുനാവായയിൽ 2025-ൽ ‘കേരള കുംഭമേള’ എന്ന പേരിൽ അരങ്ങേറിയത്, വിശ്വാസത്തിന്റെ പേരിൽ അരങ്ങേറിയ വൻ സാമ്പത്തിക തട്ടിപ്പായിരുന്നു എന്ന്, അതിന്റെ സംഘാടകർ തന്നെ ഇപ്പോൾ പറയുന്നു. എൽ.ഡി.എഫ് സർക്കാറിലെ ദേവസ്വംമന്ത്രിയുടെ രക്ഷാകർതൃത്വം ഉണ്ടായിരുന്നു എന്നത്, ഈ തട്ടിപ്പിനെക്കുറിച്ച് സർക്കാർ അന്വേഷണം അനിവാര്യമാക്കുന്നു. അതോ, ഇത്തവണ യു.ഡി.എഫ് സർക്കാറിന്റെ ദേവസ്വംമന്ത്രിയുടെ രക്ഷാകർതൃത്വത്തിലാകുമോ ഈ ‘കുംഭ’മേള, വിശ്വാസിസമൂഹത്തെ പറ്റിക്കാൻ പോകുന്നത്?
