# ഇന്ദിരാ ഗാന്ധി, ദാവൂദ് ഇബ്രാഹിം, കമ്മ്യൂണിസം

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published October 22, 2026 · Duration 45:04

- **Listen on Podistic:** https://podistic.com/episode/id-14022858
- **Audio:** https://anchor.fm/s/fd484df8/podcast/play/127836150/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2026-9-21%2F5d2cb194-181d-03dc-8207-d42d52a36f1a.mp3 (audio/mpeg)

## About this episode

മുംബൈ നഗരത്തിൻ്റെ മനുഷ്യരെ, സമൂഹത്തെ, രാഷ്‌ട്രീയത്തക്കുറിച്ചൊക്കെയും ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുകയാണ്, പറഞ്ഞു കൊണ്ടിരിക്കുകയാണ് കെ.സി ജോസ്. അടിസ്ഥാനവർഗ്ഗത്തിൻ്റെതാണ് ആ കഥകൾ മുഴുവൻ. നീണ്ട നീണ്ട പ്രവാസത്തിനൊടുവിൽ നാട്ടിലേക്ക് മടങ്ങേണ്ടി വന്ന, മുംബൈയിലെ സുഹൃത്തുക്കളിൽ ഒരുപാട് പേർ മരിച്ചുപോയെന്ന് പറയുമ്പോൾ കണ്ണു നിറയുന്ന ഒരാൾ. ജോസേട്ടൻ്റെ കഥയുടെ രണ്ടാം ഭാഗം. 

വ്യക്തിചരിത്രം ദേശങ്ങളുടെ ചരിത്രമാകുന്ന ഗ്രാൻമ സ്റ്റോറീസ് തുടരുന്നു.
