# ഒരു കുതിര തകർത്ത മാഞ്ചസ്റ്റർ യുണൈറ്റഡ്

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published October 29, 2026 · Duration 14:00

- **Listen on Podistic:** https://podistic.com/episode/id-14022851
- **Audio:** https://anchor.fm/s/fd484df8/podcast/play/128269233/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2026-9-28%2F26bcbdd7-5e1a-70d1-12ac-1edf7927c40e.mp3 (audio/mpeg)

## About this episode

**മാ**ഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ മാനേജർ സർ അലക്സ് ഫെർഗ്യൂസണും പന്തയക്കുതിരയായ ‘റോക്ക് ഓഫ് ജിബ്രാൾട്ടറും’ തമ്മിലുള്ള ബന്ധം ചൂടേറിയ ചർച്ചയാണിപ്പോൾ. ക്ലബ്ബിന്റെ അസാധാരണമായ തോൽവിയുടെ തുടക്കം ഈ കുതിര കാരണമാണെന്ന് വരെ സിദ്ധാന്തങ്ങൾ വന്നു കഴിഞ്ഞു. യുണൈറ്റഡിന്റെ സമീപ മാനേജർമാരുടെയെല്ലാം ജോലി, പകുതി വഴിപോലുമാകാതെ നഷ്ടമാവുമ്പോൾ ഈ കുതിരയുടെ കാര്യം ചർച്ച ചെയ്യുകയാണ് പ്രശസ്ത അന്താരാഷ്ട്ര സ്പോർട്ട് അനലിസ്റ്റ് ആയ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും.
