# ജമാഅത്തെ ഇസ്ലാമിക്ക് കോടാലിക്കൈ പണിയുകയാണോ പ്രമോദ് രാമൻ?

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published November 1, 2026 · Duration 52:45

- **Listen on Podistic:** https://podistic.com/episode/id-14022848
- **Audio:** https://anchor.fm/s/fd484df8/podcast/play/128498843/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2026-9-31%2Fbb977a2f-ca2a-3cf1-a721-27878a3d8a7f.mp3 (audio/mpeg)

## About this episode

**സ്വാ**തന്ത്ര്യത്തോടും ഇന്ത്യൻ ജനാധിപത്യത്തോടും ബാധ്യതയുള്ള എല്ലാ മാധ്യമ പ്രവർത്തകരും അനുഭവിക്കുന്ന സംഘർഷങ്ങൾ തന്നെയാണ് മീഡിയ വൺ എഡിറ്റർ പ്രമോദ് രാമന്റേതും. കേരളത്തിൽ, വിമർശിക്കപ്പെടുന്നത് ഇടതുപക്ഷമാണെങ്കിൽ പെട്ടെന്ന് ബ്രാൻഡ് ചെയ്യപ്പെടുക. ഏഷ്യാനെറ്റിലെയും ഇന്ത്യാവിഷനിലെയും മനോരമ ന്യൂസിലെയും ദീർഘകാലത്തെ ന്യൂസ് മാനേജ്മെന്റ് പരിചയമുള്ള ഈ മാധ്യമ പ്രവർത്തകൻ, ജമാഅത്തെ ഇസ്ലാമിക്ക്, ഇടതുപക്ഷമെന്ന മറവിൽ വിടുവേല ചെയ്യുകയാണെന്നുള്ള ആരോപണങ്ങളെ എങ്ങനെയാണ് കാണുന്നത്? എന്താണ് പ്രമോദ് രാമന്റെ മാധ്യമ സംഘർഷങ്ങൾ? കൂടെ ഇപ്പോൾ പുറത്തിറങ്ങിയ പുതിയ കഥാസമാഹാരത്തെ കുറിച്ചും കഥയെഴുത്ത് എന്ന സേഫ്റ്റി വാൽവിനെകുറിച്ചും പ്രമോദ് രാമൻ കമൽറാം സജീവിനോട് സംസാരിക്കുന്നു.
