# കേരളത്തിൽ റോഡപകടങ്ങൾ ഇല്ലാതാക്കാൻ കഴിയുമോ?

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published November 4, 2026 · Duration 1:06:00

- **Listen on Podistic:** https://podistic.com/episode/id-14022845
- **Audio:** https://anchor.fm/s/fd484df8/podcast/play/128736865/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2026-10-4%2F5514d922-52f7-0951-a543-f688124bb7fc.mp3 (audio/mpeg)

## About this episode

**കേ**രളത്തിലെ റോഡപകടങ്ങളുടെ കാരണമെന്താണ് ? ഒരു ദിവസം റോഡപകടങ്ങളിൽ ശരാശരി എത്രയാളുകൾ മരിക്കുന്നുണ്ട്? അപകടങ്ങൾ കുറയ്ക്കാൻ എന്തൊക്കെ ചെയ്യാൻ സാധിക്കും? സമഗ്രമായി വിശകലനം ചെയ്യുന്നു, കോഴിക്കോട് സിറ്റി ട്രാഫിക് എൻഫോഴ്സ്മെൻ്റ് യുണിറ്റിലെ സിവിൽ പൊലീസ് ഓഫീസറായ സന്തോഷ് കുമാർ എം.
