# ചാനൽ സ്റ്റുഡിയോകളിലെ പിടികിട്ടാപ്പുള്ളികൾ

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published August 30, 2026 · Duration 20:49

- **Listen on Podistic:** https://podistic.com/episode/id-12759799
- **Audio:** https://anchor.fm/s/fd484df8/podcast/play/124899494/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2026-7-29%2F0e3ea5d1-118b-5536-cd70-f170599791c7.mp3 (audio/mpeg)

## About this episode

**വി**ശ്വാസ്യത സമ്പൂർണമായി ഇല്ലാതാക്കി, മാധ്യമപ്രവർത്തനത്തിന്റെ പേരിൽ കുറ്റകൃത്യമാണ് ചില ചാനലുകൾ നടത്തുന്നത്. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ ‘കണ്ടെത്തി’ എന്ന വാർത്തയും ലയണൽ മെസ്സിയുടെ പേരിൽ, ഒരു ചാനൽ ഉടമസ്ഥതയെ മറയാക്കി അര​ങ്ങേറിയ തട്ടിപ്പുകളും ജേണലിസത്തിന്റെ ഏറ്റവും പ്രാഥമികമായ അടിസ്ഥാനങ്ങളെയാണ് തകർത്തുകളയുന്നത്. 

EDITORS ASSEMBLY: മനില സി. മോഹൻ, കെ. കണ്ണൻ, ടി. ശ്രീജിത്ത്.
