# വിമർശനത്തെ താങ്ങാത്ത പാർട്ടി താങ്ങുമോ സ്വയം വിമർശനം?

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published August 6, 2026 · Duration 1:12:18

- **Listen on Podistic:** https://podistic.com/episode/id-12688710
- **Audio:** https://anchor.fm/s/fd484df8/podcast/play/123805668/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2026-7-5%2F145df209-d853-2ea1-df73-edacbf4d4a64.mp3 (audio/mpeg)

## About this episode

**സം**സ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുഫലം അവലോകനം ചെയ്യുന്ന സി.പി.എം കേന്ദ്രകമ്മിറ്റിയുടെ അവലോകന റിപ്പോർട്ട്, പാർട്ടിക്കുണ്ടായ ചരിത്രത്തോൽവിയെ യാഥാർഥ്യബോധത്തോടെയും പ്രത്യയശാസ്ത്രപരമായും സമീപിക്കുന്ന ഒന്നാണോ? എൽ.ഡി.എഫ് ഭരണകാലത്തുതന്നെ, കേരളത്തിലെ ജനാധിപത്യ പൗരസമൂഹം ഉയർത്തിയ വിമർശനങ്ങളെ പ്രത്യക്ഷമായി തന്നെ ശരിവെക്കുന്ന ഈ റിപ്പോർട്ട്, കേരളത്തിന്റെ ഇടതുപക്ഷ രാഷ്ട്രീയഭാവിയെക്കുറിച്ച് നൽകുന്ന സൂചനകൾ എന്താണ്? EDITORS ASSEMBLY: ദാമോദർ പ്രസാദ്, പ്രമോദ് പുഴങ്കര, എം.പി. പ്രശാന്ത്, മനില സി. മോഹൻ, കെ. കണ്ണൻ.
