# ഫുട്ബോളിൽ എന്താണ് ട്രാൻസ്ഫർ വിൻഡോ?

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published August 7, 2026 · Duration 20:38

- **Listen on Podistic:** https://podistic.com/episode/id-12688709
- **Audio:** https://anchor.fm/s/fd484df8/podcast/play/123857201/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2026-7-6%2Fa7cf27e6-96f8-40f3-3d0d-117b946c613b.mp3 (audio/mpeg)

## About this episode

**ക**ളിക്കാരെ അടിമകളായി കണ്ടിരുന്ന ആ പഴയ കാലം അല്ല ഇത്. ഇന്ന് എംബാപ്പെയുടെ സൈനിംഗ് ഫീ കേട്ടാൽ മതി ഞെട്ടാൻ. എന്താണ് കാണികൾക്കും ക്ലബ്ബിനും കളിക്കാർക്കും ട്രാൻസ്ഫർ വിൻഡോ? രണ്ടാഴ്ചക്കുള്ളിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് തുടങ്ങുമ്പോൾ ഈ വിഷയത്തിൽ സംസാരിക്കുകയാണ് പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റ് ആയ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും.
