# ‘എന്റെ അച്ഛനെ കൊന്നവർക്ക് എന്തുകൊണ്ട് ശിക്ഷയില്ല?’; ജോഗിയുടെ മകൻ ശിവൻ

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published August 9, 2026 · Duration 4:04

- **Listen on Podistic:** https://podistic.com/episode/id-12688707
- **Audio:** https://anchor.fm/s/fd484df8/podcast/play/123942327/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2026-7-8%2F7ef77174-4eb5-d9a1-ea25-576d7a5f3698.mp3 (audio/mpeg)

## About this episode

2003-ൽ മുത്തങ്ങ സമരക്കാർക്കുനേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ട ജോഗിയുടെ മകൻ ശിവൻ സംസാരിക്കുന്നു. ജോഗിയോടൊപ്പം, 15 വയസ്സുകാരനായിരുന്ന ശിവനും 2003-ൽ മുത്തങ്ങയിലെ സമരഭൂമിയിലുണ്ടായിരുന്നു.
