# ‘എന്റെ കൈ അടിച്ചൊടിച്ച്, മുറിവിൽ ലാത്തി കൊണ്ട് കുത്തിയ ​ പൊലീസിനെതിരെ എന്തുകൊണ്ട് കേസില്ല?’

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published August 10, 2026 · Duration 6:11

- **Listen on Podistic:** https://podistic.com/episode/id-12688706
- **Audio:** https://anchor.fm/s/fd484df8/podcast/play/123974528/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2026-7-9%2Fb42181e1-d7bb-56ed-9b48-7a3a2442c8f0.mp3 (audio/mpeg)

## About this episode

മുത്തങ്ങ സമരത്തിനിടെ, പൊലീസുകാരൻ വിനോദ് മരിച്ച കേസിലും മറ്റൊരു ​പൊലീസുകാരനായ അബ്ദുൽ സലാമിന് പരിക്കേറ്റ കേസിലും പ്രതിയാക്കപ്പെട്ട കവിത, മുത്തങ്ങയിൽ താൻ നേരിട്ട കടുത്ത പൊലീസ് അതിക്രമത്തെക്കുറിച്ച് ഓർക്കുന്നു. കവിതയുടെ ജീവിതപങ്കാളി അനിൽകുമാർ, അബ്ദുൽ സലാമിനെ ​ആക്രമിച്ചു​വെന്ന കേസിൽ എം. ഗീതാനന്ദനോടൊപ്പം ശിക്ഷിക്കപ്പെട്ട് ജയിലിലാണ്.
