# മുത്തങ്ങയിൽനിന്ന് നീതിപീഠത്തിലൂടെ തുടരുന്ന നീതിനിഷേധം

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published August 12, 2026 · Duration 8:43

- **Listen on Podistic:** https://podistic.com/episode/id-12688704
- **Audio:** https://anchor.fm/s/fd484df8/podcast/play/124106632/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2026-7-12%2Fe3e309f8-5e7d-a80a-fe72-27178a802dae.mp3 (audio/mpeg)

## About this episode

‘‘മുത്തങ്ങയിൽ പൊലീസുകാരൻ അബ്ദുൽ സലാമിനെ പരിക്കേൽപ്പിച്ചതിൽ ഗൂഢാലോചനയുണ്ട് എന്ന വിധി ആദിവാസി സമൂഹത്തിൽ നിരാശയുണ്ടാക്കിയിട്ടുണ്ട്. യഥാർത്ഥത്തിൽ ഗീതാനന്ദൻ മാഷ് ആ സമയം സ്ഥലത്തില്ല. മാഷിന് പങ്കുണ്ടെന്ന കാര്യത്തിൽ കൃത്യമായ തെളിവുമില്ല. പൊലീസിന്റെ വീഡിയോ അവർക്കാവശ്യമുള്ള വിധത്തിൽ ഉപയോഗിച്ചു. അങ്ങനെയാണ് ഇത്തരമൊരു വിധിയുണ്ടായത്’’- മുത്തങ്ങ സമരത്തിലെ കടുത്ത നീതിനിഷേധത്തെക്കുറിച്ച് ആദിവാസി ഗോത്രമഹാസഭ സെക്രട്ടറി പി.ജി. ജനാർദ്ദനൻ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേള്‍ക്കാം.
