# ആനന്ദ് ഭവനിൽനിന്ന് സ്വരാജ് ഭവനിലേക്ക്: ഒരു വീടിന്റെ രാഷ്ട്രീയ പ്രഖ്യാപനം

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published August 15, 2026 · Duration 31:18

- **Listen on Podistic:** https://podistic.com/episode/id-12688701
- **Audio:** https://anchor.fm/s/fd484df8/podcast/play/124219548/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2026-7-14%2Fec991b06-ab49-6512-91d3-ae136fdce4b6.mp3 (audio/mpeg)

## About this episode

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ കോൺഗ്രസിന്റെയും ദേശീയപ്രസ്ഥാനത്തിന്റെയും കേന്ദ്രമായി പ്രവർത്തിച്ച ആനന്ദ് ഭവന്റെ രാഷ്ട്രീയപ്രാധാന്യത്തെക്കുറിച്ച് ഡോ. നിസാർ കിഴക്കയിൽ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം
