# വീണ്ടും എസ്. ജാനകി, രാജലക്ഷ്മിയുടെ ശബ്ദത്തിൽ

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published July 31, 2026 · Duration 18:45

- **Listen on Podistic:** https://podistic.com/episode/id-12337500
- **Audio:** https://anchor.fm/s/fd484df8/podcast/play/123526088/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2026-6-30%2F650c7f77-0f03-732a-b47a-cb476e8489b4.mp3 (audio/mpeg)

## About this episode

**എസ്.** ജാനകിയ്ക്ക്, കാലാതീതമായ അവരുടെ പാട്ടുകളിലൂടെ സഞ്ചരിച്ച് ആദരമർപ്പിക്കുകയാണ് ഗായിക രാജലക്ഷ്മി. ബാല്യത്തിൽ താൻ കേട്ടു പഠിച്ചതും നിരവധി വേദികളിൽ പാടിയതുമായ ജാനകിയുടെ എക്കാലത്തെയും മികച്ച പാട്ടുകൾ രാജലക്ഷ്മി പാടുന്നു. ജാനകിയുടെ ആരാധികയായ രാജലക്ഷ്മിയുടെ അമ്മ പാർവതിയും പ്രിയ ജാനകിഗാനങ്ങൾ പാടുന്നു.
