# കേരളത്തിലെ യുവത്വത്തിന്റെ ഭാവുകത്തെ പുൽകിയുണർത്തിയ പ്രസ്ഥാനമാണ് എസ്.എഫ്.ഐ' | യു. ജയചന്ദ്രൻ

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published August 2, 2026 · Duration 11:24

- **Listen on Podistic:** https://podistic.com/episode/id-12337498
- **Audio:** https://anchor.fm/s/fd484df8/podcast/play/123638999/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2026-7-2%2F850f274a-6206-a8d6-6891-c7c0e74e3cca.mp3 (audio/mpeg)

## About this episode

*എസ്.എഫ്.ഐയുടെ രൂപീകരണസമ്മേളനം മുതൽ ഇന്നോളമുള്ള ആ സംഘടനയുടെ ഗതി വീക്ഷിക്കുമ്പോൾ, ശക്തമായ കേഡർ സംവിധാനമുള്ള എല്ലാ സംഘടനകളും പല ഘട്ടങ്ങളിൽ നേരിടേണ്ടി വരുന്ന പ്രതിസന്ധികൾ ഇതിനെയും വെറുതേ വിട്ടിട്ടില്ലെന്നു കാണാം.*

*കെ.എസ്.എഫിന്റെ കാലത്ത് തല്ലുകാരും അരാജകവാദികളുമായി കണക്കാക്കപ്പെട്ടിരുന്നവർ കാലക്രമേണ എങ്ങനെ ‘മര്യാദരാമന്മാ'രായി രൂപാന്തരം പ്രാപിച്ചു എന്നത് അന്വേഷണം ആവശ്യമുള്ള ഒരു കാര്യമാണ്. അതിന്റെ കാര്യകാരണങ്ങൾ നമുക്ക് കണ്ടുപിടിക്കാവുന്നതല്ലെന്ന് തീർത്തും അറിയാമെന്നിരിക്കിലും. യു. ജയചന്ദ്രൻ എഴുതിയ 'വെയിൽക്കാലങ്ങൾ' എന്ന ഓർമ്മക്കുറിപ്പിൽ നിന്നുള്ള ഒരു ഭാ​ഗം കേൾക്കാം*
