# അത്രമേൽ പ്രണയം നിറഞ്ഞ പാട്ടുകൾ, പാട്ടുകാരൻ...

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published May 21, 2026 · Duration 36:04

- **Listen on Podistic:** https://podistic.com/episode/id-12230757
- **Audio:** https://anchor.fm/s/fd484df8/podcast/play/120277648/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2026-4-20%2Fb60213f4-6467-2460-a46e-53a1bb9c00a9.mp3 (audio/mpeg)

## About this episode

**25** വർഷമായി പിന്നണിഗാനരംഗത്ത് പ്രവർത്തിക്കുന്ന ഗായകനും സംഗീതസംവിധായകനുമായ കെ.കെ. നിഷാദ്, താൻ സ്വയം വെട്ടിയുണ്ടാക്കിയ സംഗീതയാത്രയെക്കുറിച്ച് സംസാരിക്കുന്നു. ‘ഗന്ധർവസംഗീതം’ എന്ന റിയാലിറ്റി ഷോയിൽനിന്നു തുടങ്ങിയ ആ യാത്രക്കിടയിൽ മലയാളികൾ നെഞ്ചേറ്റിയ പ്രണയഗാനങ്ങളെക്കുറിച്ചും ഹിറ്റുകളെക്കുറിച്ചും അദ്ദേഹം സനിത മനോഹറുമായി സംസാരിക്കുന്നു. ഗായിക കെ.എസ്. ചിത്രയുമായുള്ള ആത്മബന്ധത്തെക്കുറിച്ചും പി. ജയചന്ദ്രനെപ്പോലുള്ള പ്രിയ ഗായകരെക്കുറിച്ചും ഹൃദയം തുറക്കുന്നു.
