# ഇന്ദിരയ്ക്കു മാത്രമായിരുന്നില്ല, നെഹ്റു അയച്ച ആ കത്തുകൾ…

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published May 27, 2026 · Duration 28:43

- **Listen on Podistic:** https://podistic.com/episode/id-12230751
- **Audio:** https://anchor.fm/s/fd484df8/podcast/play/120555273/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2026-4-26%2F3682789e-2dff-0d8f-d513-d2614bbe4cac.mp3 (audio/mpeg)

## About this episode

1928 ജൂൺ 25 നാണ് നെഹ്റു ഇന്ദിരയ്ക്ക്, തന്നെ കത്തുകളുടെ പരമ്പരയിലെ ആദ്യ കത്ത് എഴുതുന്നത്. പിന്നീട് ഇന്ത്യയിൽ ഏറ്റവും കൂടുതൽ അച്ചടിക്കുകയും വായിക്കപ്പെടുകയും, പരിഭാഷപ്പെടുത്തുകയും ചെയ്ത കൃതികളിലൊന്നായി, ഒരച്ഛൻ മകൾക്കയച്ച കത്തുകൾ. നെഹ്റു ഈ കത്തുകൾ എഴുതിയതിനുപുറകിൽ ഒരു രാഷ്ട്രീയ ലക്ഷ്യമുണ്ടായിരുന്നു- ഡോ. നിസാർ കിഴക്കയിൽ എഴുതുന്നു.

  

ഇന്ന് ജവഹർലാൽ നെഹ്രുവിന്റെ ചരമ ദിനം.
