# സിനിമയിൽ അന്നുണ്ടായിരുന്നത് സൗഹൃദം, ഇന്നുള്ളത് ഗ്രൂപ്പിസം

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published June 26, 2026 · Duration 1:00:08

- **Listen on Podistic:** https://podistic.com/episode/id-12230722
- **Audio:** https://anchor.fm/s/fd484df8/podcast/play/121982791/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2026-5-25%2F36bf0112-15f5-347d-4553-91b4cf2ca77d.mp3 (audio/mpeg)

## About this episode

**ആ**ദ്യകാല ഷൂട്ടിംഗ് സെറ്റുകളിലെ ഒത്തുചേരലുകളും സൗഹൃദങ്ങളും, തന്റെ സിനിമാ ജീവിതം, നടൻ സുകുമാരന്റെ സിനിമാജീവിതവും വ്യക്തിപരമായ സ്വാധീനവും, A.M.M.A-യിലെ ഭിന്നത തുടങ്ങിയ കാര്യങ്ങൾ തുറന്നുപറയുന്നു, സനിത മനോഹറുമായുള്ള അഭിമുഖത്തിൽ, നടി മല്ലിക സുകുമാരൻ.
