# ഫുട്ബോളിൻ്റെ കോഴിക്കോട്ടുകാരൻ അമേരിക്കയിൽ ഫുട്ബോൾ കാണുമ്പോൾ

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published July 10, 2026 · Duration 39:35

- **Listen on Podistic:** https://podistic.com/episode/id-12230709
- **Audio:** https://anchor.fm/s/fd484df8/podcast/play/122602792/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2026-6-9%2F5c0fc929-1547-5b3d-f2a9-d50c4750dc75.mp3 (audio/mpeg)

## About this episode

**ഡൊ**ണാൾഡ് ട്രംപ് ഇതുവരെ കളിക്കളത്തിൽ പോയി FIFA WORLD CUP കണ്ടിട്ടില്ല. ഒരു റെഡ് കാർഡ് ക്യാൻസൽ ചെയ്യിപ്പിച്ചതുൾപ്പെടെ, കളത്തിനു പുറത്തിരുന്ന് കളിക്കുന്നുമുണ്ട്. അമേരിക്കയുടെ കളിയല്ല ഈ ഫുട്ബോൾ. എന്നാൽ ഒരു സ്പെക്റ്റക്ക്ൾ എന്ന രീതിയിൽ, അമേരിക്കയിലെ പല രാജ്യക്കാർ, ഈ ലോകകപ്പിനെ ഒരു മഹോത്സവമാക്കി മാറ്റിയിരിക്കുകയാണ്. ന്യൂയോർക്കിൽ മാധ്യമ- അന്താരാഷ്ട്ര വിദഗ്ധനായ ഡോ. കൃഷ്ണ കിഷോറും കമൽറാം സജീവും സംസാരിക്കുന്നു.
