# ഓടക്കുഴൽവിളിയിൽ ഒഴുകിയൊഴുകിവന്ന ജീവിതം

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published July 24, 2026 · Duration 48:51

- **Listen on Podistic:** https://podistic.com/episode/id-12230696
- **Audio:** https://anchor.fm/s/fd484df8/podcast/play/123214430/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2026-6-23%2F4b1351a0-b029-25cd-2b42-e8a96fd226ac.mp3 (audio/mpeg)

## About this episode

**പ**ലതരം ശബ്ദങ്ങളുടെ സിംഫണി തീർക്കുന്ന ​എറണാകുളം മറൈൻ ഡ്രൈവിൽ ഒരു പാട്ടുകാരനുണ്ടായിരുന്നു. യേശുദാസിനെയും ജയചന്ദ്രനെയും എസ്. ജാനകിയെയും നെഞ്ചിലേറ്റിയ പ്രകാശൻ. ഓടക്കുഴലാണ് പ്രകാശന് ജീവിതം നൽകിയത്. ഓടക്കുഴൽ വിറ്റും വായിച്ചും പാട്ട് പാടിയും ജീവിച്ച ഒരാൾ ഇന്ന് പ്രശസ്ത ഷെഫ് ആയ സുരേഷ് പിള്ളയുടെ RCP-യുടെ സംഗീതം തന്നെയായി മാറിയിരിക്കുന്നു. അത്യപൂർവമായ ആ പാട്ടുസഞ്ചാരം സനിത മനോഹറുമായി പങ്കുവെക്കുന്നു, പ്രകാശൻ.
