# തലയിലെവിടെയാണ് ഭാഷയിരിക്കുന്നത്?

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published April 27, 2026 · Duration 1:04:20

- **Listen on Podistic:** https://podistic.com/episode/id-11802949
- **Audio:** https://anchor.fm/s/fd484df8/podcast/play/119062322/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2026-3-26%2Fcbabaf70-8b36-1ee3-cad4-ef4b9d2b146f.mp3 (audio/mpeg)

## About this episode

**ഭാ**ഷയും മനുഷ്യ മസ്തിഷ്‌കവും തമ്മിലെ ശാസ്ത്രീയത വിശദീകരിക്കുകയാണ് യൂണിവേഴ്‌സിറ്റി ഓഫ് മെൽബണിലെ സൈക്യാട്രി വിഭാഗം ക്ലിനിക്കൽ അസോസിയേറ്റ് അസിസ്‌റ്റൻ്റ് പ്രൊഫസർ ആൽബി ഏലിയാസ്. ഭാഷാപരിണാമം, എ. ഐ ടൂൾസ് ഭാഷയിൽ ഇടപെടുന്നത് എങ്ങനെയാണ്? വായിക്കുന്നതിൻ്റെ പ്രാധാന്യം എന്താണ്? ഡിമൻഷ്യയെ ചെറുക്കാൻ വായന എങ്ങനെ സഹായിക്കും? രണ്ട് ഭാഷകൾ പഠിക്കുമ്പോൾ എന്താണ് സംഭവിക്കുക? തുടങ്ങി ഭാഷ രൂപപ്പെട്ടത് മുതൽ ചാറ്റ്ജിപിടി വരെയുള്ള ഭാഷാപരിണാമത്തിൻ്റെ വിശകലനം.
