# ഒരപകടം പോലുമില്ലാതെ മരട് ഫ്ലാറ്റ് പൊളിച്ചത് ഇങ്ങനെ

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published May 4, 2026 · Duration 20:45

- **Listen on Podistic:** https://podistic.com/episode/id-11802942
- **Audio:** https://anchor.fm/s/fd484df8/podcast/play/119406953/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2026-4-3%2F0539e5e6-a9fc-cb54-ef45-e26642d9ea0d.mp3 (audio/mpeg)

## About this episode

**തീ**രദേശ പരിപാലന നിയമം ലംഘിച്ചതിൻ്റെ പേരിൽ സുപ്രീം കോടതി ഉത്തരവ് പ്രകാരം 2020 ജനുവരിയിലാണ് കൊച്ചി മരടിലെ നാല് ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ച് നീക്കിയത്. ഈ ദൗത്യസംഘത്തിൽ അംഗമായിരുന്നു പെസോ ഉദ്യോഗസ്ഥനായ ഡോ. ആർ. വേണുഗോപാൽ. തൻ്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് അഭിമുഖത്തിൻ്റെ നാലാം ഭാഗത്തിൽ.
