# ചികിത്സയിൽ ഡോക്ടർക്ക് തെറ്റു പറ്റാനുള്ള സാധ്യത എത്രത്തോളമാണ്?

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published May 9, 2026 · Duration 34:40

- **Listen on Podistic:** https://podistic.com/episode/id-11802938
- **Audio:** https://anchor.fm/s/fd484df8/podcast/play/119690795/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2026-4-8%2F12382a78-bc12-0c84-f214-ae50a75bcd27.mp3 (audio/mpeg)

## About this episode

ശരിയായ രീതിയിൽ മോഡേൺ മെഡിസിൻ പിന്തുടരുകയാണെങ്കിൽ ഒരുു ഡോക്ടർക്ക് തെറ്റു പറ്റാനുള്ള സാധ്യതയില്ലെന്ന് ഹൃദ്രോഗ വിദഗ്ധനായ ഡോ. കെ.പി. ബാലകൃഷ്ണൻ. കാരണം, മോഡേൺ മെഡിസിനിൽ എല്ലാം ശാസ്ത്രീയമായി ഡോക്യുമെന്റ് ചെയ്യപ്പെട്ടിരിക്കുന്നു. ഈ സംവിധാനം പീയർ റിവ്യൂവിന് വിധേയമാണ്. പിയർ മോണിറ്ററിങ് ഇല്ലാതെ ഒരു ഡോക്ടർക്ക് പ്രാക്ടീസ് ചെയ്യാനാകില്ല. അല്ലാത്തവ സിസ്റ്റത്തിലെ പുഴുക്കുത്തുകൾ മാത്രമാണ്. ഡോ. കെ.പി. ബാലകൃഷ്ണനുമായി രാജേഷ് ആത്രശ്ശേരി സംസാരിക്കുന്നു. ഹൃദയാരോഗ്യത്തെക്കുറിച്ചുള്ള അഭിമുഖ പരമ്പര ‘Every Beats Counts’-ൻ്റെ രണ്ടാം ഭാഗം.
