# അര നൂറ്റാണ്ടു കഴിഞ്ഞിട്ടും ചോര കുടിച്ച് മതിയാകാത്ത രക്തരക്ഷസ്സ്

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published May 14, 2026 · Duration 34:49

- **Listen on Podistic:** https://podistic.com/episode/id-11802933
- **Audio:** https://anchor.fm/s/fd484df8/podcast/play/119929734/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2026-4-13%2F0febccce-ef64-3cff-b472-5b34e6315834.mp3 (audio/mpeg)

## About this episode

**1974**\- ൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടങ്ങിയ ‘രക്തരക്ഷസ്സ്’ എന്ന ഭീകരനാടകം പുതിയ തലമുറയുടെ നിറഞ്ഞ സദസ്സിൽ 2026- ലും പ്രദർശനം തുടരുകയാണ്. കാഴ്ചയുടെ ഭാവുകത്വത്തിൽ വൻ അട്ടിമറികൾ നടന്ന, സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടമുണ്ടായ ഈ പുതിയ കാലത്തും ഇങ്ങനെയൊരു നാടകം എന്തുകൊണ്ട് കാഴ്ചക്കാരെ ഭ്രമിപ്പിച്ചുകൊണ്ടിരിക്കുന്നു? ഏരീസ് കലാനിലയത്തിന്റെ ‘രക്തരക്ഷസ്സ്’ എന്ന നാടകത്തിന്റെ വെല്ലുവിളികൾ നിറഞ്ഞ അനുഭവം സനിത മനോഹറുമായി പങ്കിടുന്നു, നാടകത്തിന്റെ ക്രീയേറ്റീവ് ഡയറക്ടർ കലാനിലയം അനന്തപദ്മനാഭൻ. അഭിമുഖത്തിന്റെ ഒന്നാം ഭാഗം.
