# ലൈംഗികാതിക്രമങ്ങളിൽ നിയമം എന്തു ചെയ്യുന്നു?

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published May 15, 2026 · Duration 37:33

- **Listen on Podistic:** https://podistic.com/episode/id-11802932
- **Audio:** https://anchor.fm/s/fd484df8/podcast/play/120021331/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2026-4-15%2F316017ac-84b3-6b30-ac59-536d2f4271f0.mp3 (audio/mpeg)

## About this episode

**ലൈം**ഗികാതിക്രമങ്ങൾക്കെതിരെ കേരളത്തിൽ നിലനിൽക്കുന്ന നിയമങ്ങൾ, ആക്രമിക്കപ്പെടുന്നവരോട് നീതി കാണിക്കുന്നുണ്ടോ? അതോ, അവ അക്രമികളെ സംരക്ഷിക്കുന്നവയും അവരോട് അനുഭാവം പുലർത്തുന്നവയുമാണോ? Zero Tolerance to Sexual Violence (ZeTo) എന്ന കാമ്പയിൻ ഉന്നയിക്കുന്ന വിഷയങ്ങളുടെ അടിസ്ഥാനത്തിൽ ഡോ. എ.കെ. ജയശ്രീയുമായി ഡോ. ആശ ആച്ചി ജോസഫ് സംസാരിക്കുന്നു.
