# ചൂടൻകേരളം

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published April 12, 2026 · Duration 52:30

- **Listen on Podistic:** https://podistic.com/episode/id-11734313
- **Audio:** https://anchor.fm/s/fd484df8/podcast/play/118289139/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2026-3-11%2F727fcb8a-554c-b5c0-a4d0-f3cd5476fd85.mp3 (audio/mpeg)

## About this episode

**ചൂ**ട് സാമൂഹിക അനീതി കൂടിയാവുന്നതിൻ്റെ രാഷ്‌ട്രീയമെന്താണ്? കേരളത്തിൽ കഴിഞ്ഞ കുറേ വർഷങ്ങളായി ചൂട് കൂടുന്നതിൻ്റെ കാരണങ്ങൾ എന്തൊക്കെയാണ്? ചൂട് അസഹനീയമായി മാറുന്നത് എന്തുകൊണ്ടായിരിക്കാം? കാലാവസ്ഥാ ശാസ്‌ത്രജ്ഞനും കുസാറ്റിലെ അധ്യാപകനുമായ പ്രൊഫ. എസ്. അഭിലാഷുമായി മനില സി. മോഹൻ സംസാരിക്കുന്നു.
