# എസക്കിയേലിന്റെ നെറുകയിൽ മാർപാപ്പ ഉമ്മ വെച്ചു, എന്നന്നേക്കും എനിക്കുതന്ന സാന്ത്വനമായി…

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published April 21, 2026 · Duration 6:37

- **Listen on Podistic:** https://podistic.com/episode/id-11734304
- **Audio:** https://anchor.fm/s/fd484df8/podcast/play/118732302/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2026-3-20%2F77e4c332-0299-c415-55bd-691044ff65c9.mp3 (audio/mpeg)

## About this episode

2019 ഫെബ്രുവരി അഞ്ചിന് അബുദാബി സെന്റ് ജോസഫ് കത്തീഡ്രലിൽവെച്ച് ഫ്രാൻസിസ് മാർപാപ്പ, മൾട്ടിപ്പിൾ ബ്രെയിൻ ഡിസോർഡറുള്ള മകൻ എസക്കിയേലിനെ ഉമ്മ വെക്കുകയും കൈകളിലെടുത്ത് ശുശ്രൂഷിക്കുകയും ചെയ്ത മറക്കാനാകാത്ത അനുഭവം പങ്കുവയ്ക്കുന്നു പ്രവാസിയായ ജിഗിന റോഷൻ ഗോമസ്. ഇന്ന് ഫ്രാൻസിസ് മാർപ്പാപ്പയുടെ ഓർമ ദിനം .
