# വെടിക്കെട്ടും ആനയെഴുന്നെള്ളിപ്പും നിരോധിക്കാൻ ധൈര്യമുണ്ടോ സർക്കാരിന്?

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published April 25, 2026 · Duration 42:28

- **Listen on Podistic:** https://podistic.com/episode/id-11734300
- **Audio:** https://anchor.fm/s/fd484df8/podcast/play/118976075/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2026-3-24%2Fff1d94ac-6106-1add-f143-f96f8e6a8350.mp3 (audio/mpeg)

## About this episode

14 പേരുടെ മരണത്തിനിടയാക്കിയ തൃശൂർ മുണ്ടത്തിക്കോട്ടെ വെടിക്കെട്ടപകടം, ആരാധനാലയങ്ങളിലെ ഉത്സവാഘോഷങ്ങളിൽ അരങ്ങേറുന്ന ഞെട്ടിപ്പിക്കുന്ന നിയമലംഘനങ്ങളുടെ തുടർച്ചയാണ്. സമാന ദുരന്തമാണ്, ആനയെഴുന്നള്ളിപ്പിലൂടെയും സംഭവിക്കുന്നത്. രാഷ്ട്രീയഭേദമേന്യ എല്ലാ പാർട്ടികളും ഭരണസംവിധാനങ്ങളും കൂട്ടുമുന്നണിയാകുകയാണ്, ഈ ആചാരസംരക്ഷണത്തിന്റെ കാര്യത്തിൽ. സാധാരണ മനുഷ്യരെയും തൊഴിലാളികളെയും ഉപകരണങ്ങളാക്കി നടത്തുന്ന ഈ നിയമലംഘനങ്ങൾ നിരോധിക്കാൻ ഇനിയും സർക്കാറിന് എന്താണ് തടസ്സം?

Editors Assembly: മനില സി. മോഹൻ, കെ. കണ്ണൻ, ടി. ശ്രീജിത്ത്.
