# ഭരണവിരുദ്ധ വികാരമുണ്ട്, ദലിത്- ആദിവാസി വിഭാഗങ്ങളിൽ

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published April 5, 2026 · Duration 1:03:51

- **Listen on Podistic:** https://podistic.com/episode/id-11698342
- **Audio:** https://anchor.fm/s/fd484df8/podcast/play/117951764/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2026-3-4%2F42a3689f-dc52-27c6-09ba-edc1b02f88b1.mp3 (audio/mpeg)

## About this episode

**വി**കസനത്തിന്റെ പേരിൽ തുടർഭരണമെന്ന പ്രതീക്ഷ മുന്നോട്ടുവെക്കുന്ന എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് വികസനത്തിന് അനിവാര്യമായ സാമൂഹിക നീതിയ്ക്ക് എന്തു സംഭവിച്ചു എന്ന പരിശോധനയാണ് ഈ സംഭാഷണം. ഭൂപരിഷ്കരണം മുതൽ കേരളം തുടർന്നുപോരുന്ന ദലിത്- ഗോത്ര സമൂഹങ്ങളുടെ എക്സ്ക്ലൂഷൻ എങ്ങനെയാണ് വിവിധ മേഖലകളിൽ കഴിഞ്ഞ പത്തു വർഷത്തിനിടെ രൂക്ഷമായതതെന്നും വിശദമാക്കുന്നു.
