# ഇത്തവണത്തെ ഇലക്ഷൻ ഡീൽ

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published March 27, 2026 · Duration 1:25:26

- **Listen on Podistic:** https://podistic.com/episode/id-11664314
- **Audio:** https://anchor.fm/s/fd484df8/podcast/play/117543477/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2026-2-27%2F8ed96963-aec1-fa3a-c8f6-f552c88482b8.mp3 (audio/mpeg)

## About this episode

**നി**യമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്- യു.ഡി.എഫ് സാധ്യതകളും പ്രധാന വോട്ടിങ് ട്രെന്റുകളും സമഗ്രമായി പരിശോധിക്കുന്നു. ബി.ജെ.പി ഫാക്ടർ, മലബാർ മേഖലയിലെ മണ്ഡലങ്ങളിലെ രാഷ്ട്രീയ പ്രവണതകൾ, ജാതി- മത- സാമുദായിക വിലപേശലുകൾ, മുന്നണികളും മുഖ്യശത്രുക്കളും, സി.പി.എം വിട്ട നേതാക്കളും അവരെ മുൻനിർത്തിയുള്ള യു.ഡി.എഫിന്റെ ‘സ്വതന്ത്ര’ പരീക്ഷണങ്ങളും തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നു: ദാമോദർ പ്രസാദ്, എം.പി. പ്രശാന്ത്, പ്രമോദ് പുഴങ്കര, മനില സി. മോഹൻ, കെ. കണ്ണൻ. Editors Assembly.
