# ആണുറകളെപ്പറ്റി മനുഷ്യരാശിയുടെ ജീവിതത്തെ മാറ്റിത്തീര്‍ത്ത ഉറയുടെ ചരിത്രം - അനിത തമ്പി

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published October 31, 2022 · Duration 30:32

- **Listen on Podistic:** https://podistic.com/episode/id-10666462
- **Audio:** https://anchor.fm/s/fd484df8/podcast/play/94087838/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2024-10-7%2F389400612-48000-2-417c3ed6f542d642.mp3 (audio/mpeg)

## About this episode

വലിയ ഒരു ആശയം ചെറിയ ഒരു ഉപകരണമായിത്തീര്‍ന്ന് വ്യക്തിജീവിതത്തിലെ ഏറ്റവും സ്വകാര്യമായ പ്രവൃത്തിയില്‍ ഇടപെട്ട് മനുഷ്യസംസ്‌ക്കാരത്തെ സ്വാധീനിച്ചതിന്റെ, മനുഷ്യരാശിയുടെ ജീവിതത്തെ മാറ്റിത്തീര്‍ത്തതിന്റെ ചരിത്രമാണ് ഉറയുടെ ചരിത്രം- പ്രമുഖ കോണ്‍ഡം നിര്‍മാതാക്കളായ എച്ച്. എൽ. എൽ ലൈഫ്‌കെയർ ലിമിറ്റഡിൽ എഞ്ചിനീയറായ ലേഖിക, കോൺഡത്തിന്റെ സാമൂഹിക ശാസ്​ത്രത്തെക്കുറിച്ച്​ എഴുതുന്നു.
