# വാതില്‍പ്പഴുതുകള്‍ ​​​​​​​ ദേശക്കാഴ്ചകള്‍

> Episode of [Truecopy THINK - Malayalam Podcasts](https://podistic.com/podcast/truecopy-think-malayalam-podcasts.md) · Published February 23, 2023 · Duration 30:05

- **Listen on Podistic:** https://podistic.com/episode/id-10666445
- **Audio:** https://anchor.fm/s/fd484df8/podcast/play/94087796/https%3A%2F%2Fd3ctxlq1ktw2nl.cloudfront.net%2Fstaging%2F2024-10-7%2F389400553-44100-2-74192f283bdf5c32.mp3 (audio/mpeg)

## About this episode

സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരും പറഞ്ഞാല്‍ ചെവിയോര്‍ക്കാന്‍ തയ്യാറായിരുന്ന, കലാസാംസ്‌കാരിക വിഷയങ്ങളില്‍ താല്പര്യമുള്ള സ്ഫുടതയുള്ള ജനമനസ്സുകളായിരുന്നു പട്ടാമ്പി കോളേജിന്റെ പശ്ചാത്തലത്തിലുണ്ടായിരുന്നത്. സാറാ ജോസഫ് എന്ന ആക്ടിവിസ്റ്റിന് കനല്‍ച്ചൂള ഒരുക്കിക്കൊടുക്കാന്‍ കഴിഞ്ഞ സ്ഥലകാലമായിരുന്നു അത്.

സാറാ ജോസഫിന്റെ ജീവചരിത്രപുസ്​തകത്തിൽനിന്ന്​ ഒരു ഭാഗം.
